Sunday, 21 April 2013
പറുദീസാ നഷ്ടം
ദൈവത്തിന്റെ
ഉളിക്കൊത്തു വീണ
പെൺശരീരം
ശരി തെറ്റുകളുടെ
ജ്ഞാനവൃക്ഷക്കനി
പുരുഷന് വച്ചു നീട്ടുമ്പോഴും
നഷ്ടപെടലുകളുടെ ചരിത്രം
രേഖപ്പെടുത്താൻ
ദുരയുടെ ഒറ്റവര കൊണ്ട്
ഏദൻതോട്ടം
അളക്കുകയായിരുന്നു പിശാച്.
3 comments:
SABEENA M SALI
14 July 2013 at 08:50
thank you
Reply
Delete
Replies
Reply
പട്ടേപ്പാടം റാംജി
20 June 2014 at 00:59
അതെ. ഇപ്പോഴും...
Reply
Delete
Replies
SABEENA M SALI
21 June 2014 at 01:36
ennum eppozhum evideyum..............
Delete
Replies
Reply
Reply
Add comment
Load more...
‹
›
Home
View web version
thank you
ReplyDeleteഅതെ. ഇപ്പോഴും...
ReplyDeleteennum eppozhum evideyum..............
Delete