Friday 15 April 2011

റിയാദ് ബ്ലോഗ്ഗ് മീറ്റ്‌

റിയാദ് ബ്ലോഗ്‌ മീറ്റിനു ആശംസകള്‍

റിയാദ്  ബ്ലോഗ്‌  മീറ്റിന്റെ ഭാഗമായി മീറ്റ്‌വേദിയില്‍ വച്ച്  നിര്‍മ്മിക്കപ്പെട്ട ബ്ലോഗ്‌  ..


7 comments:

  1. ആദ്യത്തെ കെമാന്റ് ഈ പാവപ്പെട്ടവന്റെ തന്നെ ആയികോട്ടേ

    ReplyDelete
  2. ആശംസകള്‍ നേരുന്നു...

    ReplyDelete
  3. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ
    അതിനാല്‍ പോരാനുള്ളത് പോന്നോട്ടെ..
    പോസ്റ്റുകള്‍ ഗംഭീരമാകുമ്പോള്‍
    കമന്റുകള്‍ കൂമ്പാരമാകും .
    സ്വാഗതം..

    ReplyDelete
  4. ഒരു വഴിക്ക് പോവുകയല്ലേ,
    കിടക്കട്ടെ എന്റെ വകയും ആശംസകള്‍.

    ReplyDelete
  5. ഇവിടെ വന്നു. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

    ReplyDelete
  6. നല്ലൊരു വിവരണം.തുടരുക.എല്ലാ വിധ ആശംസകളും

    ReplyDelete