ഇവിടെ വന്നു. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.
ആദ്യത്തെ കെമാന്റ് ഈ പാവപ്പെട്ടവന്റെ തന്നെ ആയികോട്ടേ
ReplyDeleteആശംസകള്‍ നേരുന്നു...
ReplyDeleteവരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ
ReplyDeleteഅതിനാല്‍ പോരാനുള്ളത് പോന്നോട്ടെ..
പോസ്റ്റുകള്‍ ഗംഭീരമാകുമ്പോള്‍
കമന്റുകള്‍ കൂമ്പാരമാകും .
സ്വാഗതം..
ഒരു വഴിക്ക് പോവുകയല്ലേ,
ReplyDeleteകിടക്കട്ടെ എന്റെ വകയും ആശംസകള്‍.
ആശംസകൾ
ReplyDeleteഇവിടെ വന്നു. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.
ReplyDeleteനല്ലൊരു വിവരണം.തുടരുക.എല്ലാ വിധ ആശംസകളും
ReplyDelete