Tuesday, 24 June 2014

വാക്കിനുള്ളിലെ ദൈവം

പ്രപഞ്ചം ഇന്നേവരെ
ഉച്ചരിച്ചിട്ടില്ലാത്ത
ചില വാക്കുകളുണ്ട്
അവയ്ക്ക് 
ദൈവത്തിന്റെ ഛായയാണ്‌.
ഒരായിരം മിടിപ്പുകൾക്കിടയിലും
ഒരിക്കലും എഴുതപ്പെടാതെ
എന്നെയ്ം നിന്നെയും
ചേർത്തു വയ്ക്കുന്നവ.

11 comments:

  1. നല്ല വാക്കുകള്‍

    ReplyDelete
  2. വാക്കുകൾക്ക് ആദ്യന്ത്യമില്ല ..

    ReplyDelete
    Replies
    1. തുടക്കവു ഒടുക്കവുമില്ലാത്ത വാക്കുകളുടെ വഴിത്താര...നന്ദി ...

      Delete
  3. ഇഷ്ടം ഈ വരികളോട്

    ReplyDelete
  4. ഇഷ്ടം കൂടാൻ വന്ന ശലഭസൗന്ദര്യമേ നന്ദി...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. പ്രപഞ്ചം പറയാതെപോയ എന്തൊക്കെയൊ ചിലത്..
    അത് അവിടെയുണ്ട്...ഇവിടെയുണ്ട്..എല്ലായിടത്തുമുണ്ട്..
    ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ടത്..

    ReplyDelete

  7. മഴയോട് ഇഷ്ടം..വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete