Tuesday 24 June 2014

വാക്കിനുള്ളിലെ ദൈവം

പ്രപഞ്ചം ഇന്നേവരെ
ഉച്ചരിച്ചിട്ടില്ലാത്ത
ചില വാക്കുകളുണ്ട്
അവയ്ക്ക് 
ദൈവത്തിന്റെ ഛായയാണ്‌.
ഒരായിരം മിടിപ്പുകൾക്കിടയിലും
ഒരിക്കലും എഴുതപ്പെടാതെ
എന്നെയ്ം നിന്നെയും
ചേർത്തു വയ്ക്കുന്നവ.

11 comments:

  1. നല്ല വാക്കുകള്‍

    ReplyDelete
  2. വാക്കുകൾക്ക് ആദ്യന്ത്യമില്ല ..

    ReplyDelete
    Replies
    1. തുടക്കവു ഒടുക്കവുമില്ലാത്ത വാക്കുകളുടെ വഴിത്താര...നന്ദി ...

      Delete
  3. ഇഷ്ടം കൂടാൻ വന്ന ശലഭസൗന്ദര്യമേ നന്ദി...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പ്രപഞ്ചം പറയാതെപോയ എന്തൊക്കെയൊ ചിലത്..
    അത് അവിടെയുണ്ട്...ഇവിടെയുണ്ട്..എല്ലായിടത്തുമുണ്ട്..
    ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ടത്..

    ReplyDelete

  6. മഴയോട് ഇഷ്ടം..വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete