Monday 18 June 2012

പുസ്തക പ്രകാശനം

 റിയാദിൽ ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ  സബീന.എം.സാലിയുടെ “ബഗ്ദാദിലെ പനിനീർപ്പൂക്കൾ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത കവി ശ്രീ.കുരീപ്പുഴ ശ്രീകുമാർ എഴുത്തുകാരനും പത്രപ്രവർത്തകനുമായ  ശ്രീ.നജീം കൊച്ചുകലങ്കിന്‌ നല്കി   നിർവ്വഹിക്കുന്നു (15/10/2010).

No comments:

Post a Comment