വെളിച്ചവും നിഴലുമിണകളാവുമ്പോള്
സൂര്യനും ചന്ദ്രനും മിഥുനങ്ങളാവുമ്പോള്
നിശാഗന്ധികള്‍ പകലില്‍ വിരിയും
മൂങ്ങകളിരവില് നിന്ന് വെട്ടത്തിറങ്ങും
അന്നു വാക്കുകള്‍ വില്ക്കുവാന് നീ കാത്തുനില്‍ക്കുകയാവും
അന്ന് ,അന്നു മാത്രം
നിന്നെ ഞാന്‍ ആശ്ലേഷിക്കും.തീര്‍ച്ച.
അന്നെന്റെ രാക്കിനാവുകളൊക്കെയും
പകല്‍ കിനാവായ് പരിണമിക്കും.
( സൻഡേ പ്ലസ്, മലയാളം ന്യൂസ്,സൗദി അറേബ്യ)
സൂര്യനും ചന്ദ്രനും മിഥുനങ്ങളാവുമ്പോള്
നിശാഗന്ധികള്‍ പകലില്‍ വിരിയും
മൂങ്ങകളിരവില് നിന്ന് വെട്ടത്തിറങ്ങും
അന്നു വാക്കുകള്‍ വില്ക്കുവാന് നീ കാത്തുനില്‍ക്കുകയാവും
അന്ന് ,അന്നു മാത്രം
നിന്നെ ഞാന്‍ ആശ്ലേഷിക്കും.തീര്‍ച്ച.
അന്നെന്റെ രാക്കിനാവുകളൊക്കെയും
പകല്‍ കിനാവായ് പരിണമിക്കും.
( സൻഡേ പ്ലസ്, മലയാളം ന്യൂസ്,സൗദി അറേബ്യ)
നന്നായിരിക്കുന്നു...നന്മകള്.
ReplyDeletekinaavukalude pookkalam...
ReplyDeletenannaayi
thank you chithee..
Deleteഎല്ലാ വരികളും ഇഷ്ടമായി..ആശംസകള്‍.
ReplyDeletethank you nanmandaa....
Delete