Sunday 22 April 2012

ഇന്ന് ലോക പുസ്തക ദിനം. ഗൂഗിളിന്റെ സര്‍ച് എന്‍ജിന്‍ ഭൂമിക്കുമേല്‍ പറന്ന് അഗോചരങ്ങളെപ്പോലും ഗോചരമാക്കി തരുന്ന ആധൂനികതയുടെ ആസുരതയില്‍, ഒന്നിച്ച് കഴിയുമ്പോഴും ഏത് അക്ഷാംശത്തിലാണ്‌ ഓരോരുത്തരുമെന്ന് പരസ്പരം തിരിച്ചറിയാതിരിക്കുന്ന പോസ്റ്റ് മോഡേണ്‍ യുഗത്തിന്റെ പൊയ്മുഖങ്ങളില്‍. ചിന്തകളെ പോസ്റ്റ്മോര്‍ട്ടം ചെയ്തു നോക്കിയാലറിയാം മനസ്സെഴുത്തുകള്‍ നിറഞ്ഞ പുസ്തകങ്ങള്‍ക്ക് വ്യക്തി ജീവിതത്തില്‍ എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്ന്. സര്‍ഗവാസനാവീര്യം നിറഞ്ഞ പുസ്തകങ്ങള്‍ ചന്ദനലേപംപോല്‍ നമുക്ക് സമ്മാനിക്കുന്നത് കുളര്‍മ്മയുടെ അനന്തപഥങ്ങള്‍ - - - -

4 comments:

  1. പുസ്തകം ഒരു അനുഭവമാണ്...
    ആത്മാവിന്റെ സഞ്ചാരഭാവങ്ങള്‍..
    നല്ല കുറിപ്പ്...

    ReplyDelete
  2. നന്ദി... മെഹദ് മഖ്ബൂല്‍

    ReplyDelete
  3. ഒരു പുസ്തകക്കുറിപ്പാണെന്നാണ് കരുതിയത്.. പുസ്തകങ്ങള്‍ കാലത്തിന്റെ തിരുശേഷിപ്പുകളാണ്.. അല്ലെങ്കില്‍ ആവേണ്ടിയിരിക്കുന്നു..

    ReplyDelete